വിവരാവകാശ നിയമം 2005

390.00

Category:

Description

വിവരാവകാശ നിയമം 2005: അഴിമതിക്കെതിരെയുള്ള ആയുധം / Right to information Act, 2005: Weapon against corruption

വിവരാവകാശ നിയമത്തിന്‍റെ മലയാളത്തില്‍ ലഭ്യമായതില്‍ വച്ച് ഏറ്റവും മികച്ച പുസ്തകമാണ് ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്. ഇതില്‍ വിവരാവകാശ നിയമം സംബന്ധിച്ച് എല്ലാം ഉണ്ട്. ഇത് തയ്യാറാക്കിയത് പ്രശസ്ത അഭിഭാഷകനായ ബിനീഷ്.പി.ചാക്കോയാണ്. വിവരാവകാശ അപേക്ഷ, അപ്പീൽ, പരാതി മാതൃകകൾ , പ്രധാനപ്പെട്ട വിവരാവകശ കമ്മീഷൻ്റെ ഉത്തരവുകൾ , കോടതി വിധികൾ ഉൾക്കൊള്ളിച്ചിരിക്കുന്നു . അഴിമതിക്കെതിരെ പോരാടാൻ ഇതൊരു ആയുധം തന്നെയാണ്. ആക്ടും ചട്ടങ്ങളും മലയാളത്തിലും ഇംഗ്ലീഷിലും ചേർത്തിരിക്കുന്നു വിവരാവകാശ നിയമം, 2005  വിവരാവകാശ ചട്ടങ്ങള്‍, 2012 കേരള വിവരാവകാശ (ഫീസിന്‍റെയും ചെലവിന്‍റെയും ക്രമീകരണം) ചട്ടങ്ങള്‍, 2006  കേരള സംസ്ഥാന വിവരാവകാശ കമ്മീഷന്‍ (അപ്പീല്‍ ചെയ്യുന്നതിനുള്ള നടപടിക്രമം) നിയമങ്ങള്‍, 2006  വിവരാവകാശ അപേക്ഷ, പരാതി, ഒന്നാം അപ്പീല്‍, രണ്ടാം അപ്പീല്‍, കത്തുകളുടെ മാതൃകകള്‍ ചോദ്യങ്ങള്‍, സംശയങ്ങള്‍, മറുപടികള്‍  കേരള സംസ്ഥാന വിവരാവകാശ കമ്മീഷന്‍റെ പ്രധാന ഉത്തരവുകള്‍ കേന്ദ്ര വിവരാവകാശ കമ്മീഷന്‍റെ പ്രധാന ഉത്തരവുകള്‍,  സുപ്രധാന കോടതി വിധികള് , The Right to Information Act, 2005,The Right to information Rules, 2012,The Right to Information Rules (Term of Office, Salaries, Allowances and Other Terms and Conditions of Service of Chief Information Commissioner, Information Commissioners in the Central Information Commission, State Chief Information Commissioner and State Information Commissioners in the State Information Commission), 2019,  Loka Sabha, Rajya Sabha, President Secretrait Right to Information (regulation of fee and cost) Rules, 2006,Kerala Right to Information (regulation of fee and cost) Rules, 2006,The Kerala State Information (Procedure for Appeal) Rules, 2006,The Kerala High Court (right to information) rules, 2006,The right to information (Subordinate Courts and Tribunals) Rules, 2006

പ്രധാന വെബ്സൈറ്റുകളുടെ വെബ് അഡ്രസ്

 

Back to Top
Show Buttons
Hide Buttons
Visit Us On FacebookVisit Us On TwitterVisit Us On YoutubeVisit Us On Instagram